പത്തുപതിനഞ്ച് മെസേജുകൾ
നാലോ അഞ്ചോ കോളുകൾ
ഒന്നോ രണ്ടോ വട്ടം കണ്ട് മുട്ടി-
മുട്ടിയുരുമ്മി
കൊക്കുരുമ്മി...
ഒരു മാറ്റിനി
ഒരു ഫലൂദ
പിന്നെ
ഒരു ഫ്രണ്ടിന്റെ കാറിൽ
ആളൊഴിഞ്ഞയിടത്ത്
കാമറ മോഡിലിട്ട മൊബൈലിനു മുന്നിൽ
നനഞ്ഞൊട്ടിപ്പിരിയുന്നതായിരുന്നു
അതിന്റെ വഴിയും ജീവനും എങ്കിൽ
ഐ
മിസ്ഡ് യൂ...
പഞ്ചാരപൂ-
ച്ചക്കുട്ടി...
റിയലി മിസ്ഡ് യൂ ഡാ...
അതിന്റെ വഴിയും ജീവനും എങ്കിൽ
ഐ
മിസ്ഡ് യൂ...
പഞ്ചാരപൂ-
ച്ചക്കുട്ടി...
റിയലി മിസ്ഡ് യൂ ഡാ...
നന്നായി പറഞ്ഞു ..ഇഷ്ടായി ..
ReplyDeleteഫോണ്ട് സൈസ് കുറച്ചു കൂട്ടിയെക്കൂ ..ആശംസകള്‍
hmm...
ReplyDelete:):):) ഫോണ്ട് കൂട്ടാം
ReplyDelete"റിയലി മിസ്ഡ് യൂ ഡാ..."
ReplyDeleteഅത്രയോക്കെയുള്ളൂ ടാ... gud presentation...
ആഹാ
ReplyDeleteഎത്ര ക്രൂരമീ പഞ്ചാരക്കാലം! നന്നായി ഹരീ!
ReplyDelete:) അതെയതെ ക്രൂരാതിക്രൂരം
ReplyDelete